2006ലെ പി.എസ്. ജോണ്‍ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കെ.ആര്‍. ഗൗരിയമ്മയെ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ വേദിയിലേക്ക് ആനയിക്കുന്നു.2006 - 2007 കാലയളവില്‍ എറണാകുളം പ്രസ് ക്ലബ്ബിന്‍റെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവര്‍
- പി.എസ്. ജോണ്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (2005) - അടൂര്‍ ഗോപാലകൃഷ്ണന്‍
- പി.എസ്. ജോണ്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (2006) - കെ.ആര്‍. ഗൗരിയമ്മ
- സി.പി. മമ്മു എന്‍ഡോവ്മെന്‍റ് പുരസ്കാരം (2006) - പി.കെ. പ്രകാശ്
- ആര്‍ട്ടിസ്റ്റ് വി.എം. ബാലന്‍ അവാര്‍ഡ് (2006) - വി.എസ്. ഷൈന്‍
- സി.വി. പാപ്പച്ചന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (2006-07) - ബി. ശ്രീജന്‍
