Monday, September 3, 2007

എം.ആര്‍. അജയന്‍റെ "സുഭദ്രം"


പത്രപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ (അജയന്‍ ഓച്ചന്തുരുത്ത്) തിരക്കഥയും സംഭാഷണവുമെഴുതിയ സിനിമ "സുഭദ്രം" ചിത്രീകരണം പൂര്‍ത്തിയായി. ശ്രീലാല്‍ ദേവരാജനാണ് സംവിധായകന്‍. ജയകൃഷ്ണന്‍, മൈഥിലി, റിയാസ് ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

3 comments:

Anonymous said...

Who is this Ajayan?.
What is hir relation with John Ochenthuruthu?

Anonymous said...

സിനിമ ബോക്സ്‌ ഓഫീസിലും സുഭദ്രമായിരിക്കട്ടെ എന്ന്‌ ഭദ്രകാളിയോട്‌ പ്രാര്‍ത്ഥിക്കാം. ഓം ഹ്രീം...ഭദ്രകാളിയായ നമഹ... എറണാകുളം ശിവക്ഷേത്രത്തില്‍ ഒരു ശയനപ്രദക്ഷിണവും ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ ഒരു വെടി വഴിപാടും നടത്താന്‍ അജയനോടു പറ.

Anonymous said...

അവന്‍ അത്രക്ക്‌ വളര്‍ന്നോ.
നന്നായി. പഠിക്കുന്ന കാലത്ത്‌ തീരെ മോശമായിരുന്നു.
ബുദ്ധിയില്ലാത്തോര്‍ക്കും ദൈവം ഒരു വഴി കാണിച്ചുകൊടുക്കും.
ആദ്യം പത്രപ്രവര്‍ത്തകനായി.
ഇപ്പം സിനിമാക്കാരനും. നാളെ...... ?