
പത്രപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ (അജയന്‍ ഓച്ചന്തുരുത്ത്) തിരക്കഥയും സംഭാഷണവുമെഴുതിയ സിനിമ "സുഭദ്രം" ചിത്രീകരണം പൂര്‍ത്തിയായി. ശ്രീലാല്‍ ദേവരാജനാണ് സംവിധായകന്‍. ജയകൃഷ്ണന്‍, മൈഥിലി, റിയാസ് ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കൊച്ചി നഗരത്തിലെ പ്രധാന ഇടത്തെരുവുകളിലൊന്ന്... എറണാകുളം പ്രസ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത് ഈ റോഡിന് സമീപം. വാര്‍ത്തകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംഗമകേന്ദ്രം.

എംവി ദേവന്‍ ഉദ്ഘാടനം ചെയ്തു. കലാധരന്‍, ഇന്ദു ഫ്രാന്‍സിസ്, അശാന്തന്‍, പി.വി. നന്ദന്‍, സുനില്‍ വല്ലാര്‍പാടം, സതീഷ് വെള്ളിനേഴി എന്നിവരാണ് ക്യാംപില്‍ പങ്കെടുത്തത്.
5 വര്‍ഷം മുന്‍പ് ഇതു പോലൊരു മഴക്കാലത്താണ് വെള്ളിയാനിമലയിറങ്ങിയ ഉരുളിനെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമത്തിനിടയില്‍ വിക്ടര്‍ ജോര്‍ജ് വിടപറഞ്ഞത്. ആ ദിവസം - ജൂലൈ 9 കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അവകാശസംരക്ഷണ ദിനമായി ആചരിക്കുന്നു.........
ക്യാംപിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനം എം.വി ദേവന്‍ നിര്‍വഹിക്കും 
) ജനറല്‍ സെക്രട്ടറിയായി എന്‍. പത്മനാഭന്‍ (മാധ്യമം) എന്നിവരെ തെരഞ്ഞെടുത്തു. മുപ്പതംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് എറണാകുളത്തു നിന്നും ആര്‍. ഗോപകുമാര്‍ (വര്‍ത്തമാനം), നിജാസ് ജ്യുവല്‍ (മലയാളം ന്യൂസ്), ഡി. ദിലീപ് (ദേശാഭിമാനി), കെ. പത്മജന്‍ (മാതൃഭൂമി), ജാക്സണ്‍ ആറാട്ടുകുളം (മലയാള മനോരമ), പി.എ.എ. ഗഫൂര്‍ (മാധ്യമം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.